News Kerala

40 കഴിഞ്ഞവർക്ക് ജൂലൈ 15നകം വാക്സിനേഷന്റെ ആദ്യ ഡോസ് പൂർത്തിയാക്കും

40 കഴിഞ്ഞവർക്ക് ജൂലൈ 15നകം വാക്സിനേഷന്റെ ആദ്യ ഡോസ് പൂർത്തിയാക്കും. കോവിഡ് അവലകോനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 45 വയസ്സിന് മുകളിലുള്ള 50 ലക്ഷത്തോളം പേർ ഇനി വാക്സിൻ സ്വീകരിക്കാനുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.