News Kerala

18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെ 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ എടുക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ. മാതൃഭൂമി ന്യൂസ്.

Mathrubhumi News is now available on WhatsApp. Click here to subscribe.