News Kerala

ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വാങ്ങും; മുഖ്യമന്ത്രി

ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വാങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 വയസ് മുതല്‍ 45 വയസ് വരെയുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. ഇതിനായി 294 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.