കോവിഡ് വാക്സിൻ നാളെ കേരളത്തിൽ എത്തും
തിരുവനന്തപുരം: കോവിഡ് വാക്സിൻ നാളെ കേരളത്തിൽ എത്തും. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് നെടുമ്പാശേരിയിലും വൈകിട്ട് തിരുവന്തപുരത്തും വാക്സിൻ എത്തും