News Kerala

കോവിഡ് വാക്സിൻ ഇന്നോ നാളെയോ സംസ്ഥാനത്തെത്തും

തിരുവനന്തപുരം: കോവിഡ് വാക്സിൻ ഇന്നോ നാളെയോ സംസ്ഥാനത്തെത്തുമെന്ന് പ്രതീക്ഷ. ചെന്നൈയിൽ നിന്ന് കേരളത്തിലെ മൂന്ന് മേഖല വാക്സിൻ സ്റ്റോറേജ് കേന്ദ്രങ്ങളിലേയ്ക്കാകും വാക്സിൻ എത്തുക. 133 കേന്ദ്രങ്ങളിൽ വാക്സിനേഷനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.