News Kerala

ഇന്ന് സംസ്ഥാനത്ത് 14,233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 173, ടെസ്റ്റ് പോസിറ്റിവിറ്റി 13.29%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.