News Kerala

എറണാക്കുളം ലാത്തിച്ചാര്‍ജില്‍ നടപടി ആവശ്യപ്പെട്ട് സിപിഐ

കൊച്ചി: കൊച്ചി ലാത്തിച്ചാര്‍ജില്‍ എസ്.ഐക്കെതിരെ മാത്രമായി നടപടിയൊതുക്കിയതില്‍ കടുത്ത അര്‍ഷത്തില്‍ സിപിഐ. ഞാറയ്ക്കല്‍ സിഐ അടക്കം കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും കത്തയക്കുമെന്ന് ജില്ലാ സെക്രട്ടറി പി. രാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.