News Kerala

അനിരുദ്ധന്‍ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

കൊല്ലം: സി.പി.ഐ കൊല്ലം ജില്ലാ കൗണ്‍സിലില്‍ വിഭാഗീയത രൂക്ഷമായി തുടരുന്നതിനിടെ ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍ സ്ഥാനമൊഴിഞ്ഞേക്കും. ഉപാധികളോടെയുള്ള രാജിക്ക് അനിരുദ്ധന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന.