News Kerala

മലപ്പുറത്ത് ഇനി മൂന്ന് നിയമസഭാ സീറ്റുകൾ വേണ്ടെന്ന് സിപിഐ

മലപ്പുറത്ത് മൂന്ന് സീറ്റിൽ മത്സരിക്കുന്ന അവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം ജില്ലാ നേതാക്കൾ തന്നെയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. സംഘടനാശേഷി ഇല്ലായ്മ, കേഡർ ദാരിദ്ര്യം, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് ജില്ലാ കൗൺസിലിന്റെ ആവശ്യം.

Watch Mathrubhumi News on YouTube and subscribe regular updates.