News Kerala

ഫോൺവിളി വിവാദത്തിൽ ശശീന്ദ്രന്റെ ഇടപെടലറി‍‌ഞ്ഞത് മാധ്യമങ്ങളിലൂടെ- വിജയരാഘവൻ

ഫോൺവിളി വിവാദത്തിൽ മന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ വന്ന വാർത്തയാണ് കണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാം എന്നും വിജയരാഘവൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.