News Kerala

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ ക്ലാര്‍ക്ക് രാജി വെച്ചതിനെ ചൊല്ലി വിവാദം

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ ക്ലാര്‍ക്ക് പി സുരേഷ് കുമാര്‍ രാജി വെച്ചതിനെ ചൊല്ലി വിവാദം കൊഴുക്കുന്നു. സിപിഎം ഓഫീസ് സെക്രട്ടറിക്കെതിരെ ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയശേഷം ആണ് സുരേഷ് കുമാര്‍ രാജിവെച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.