News Kerala

ബിഷപ്പിനെ ആക്രമിക്കാനെത്തിയവരുമായി സിപിഎമ്മിന് സഖ്യം- കെ സുരേന്ദ്രൻ

പാലാ ബിഷപ്പിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളുമായി സിപിഎം സഖ്യം ചെയ്തുവെന്ന് കെ സുരേന്ദ്രൻ. മത തീവ്രവാദ സംഘടനകളാണ് നർക്കോട്ടിക് ജിഹാദിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.