News Kerala

കോഴിക്കോട് മാവൂർ പഞ്ചായത്തിൽ സിപിഎമ്മും വിമതരും നേർക്കുനേർ

ഇന്ന് നടക്കുന്ന മാവൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് അടുത്തിടെ പാർട്ടി വിട്ടവർ സിപിഎമ്മിനെതിരായി മത്സരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.