News Kerala

പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രതിഷേധനങ്ങൾക്ക് CPM ൽ വിലക്ക്

പാർട്ടി ഏരിയാ കമ്മിറ്റി അംഗമായ ബാങ്ക് പ്രസിഡന്റിനെതിരെ, പൊലീസ് അന്വേഷണം കഴിയും വരെ നടപടി വേണ്ടെന്നും തീരുമാനമുണ്ട്. അതേസമയം, ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐ ജില്ലാ നേതൃത്വം സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തുനൽകി.

Watch Mathrubhumi News on YouTube and subscribe regular updates.