യുവാവിന്റെ ശവസംസ്ക്കാര ചടങ്ങിനിടെ സി.പി.എം-ബി.ജെ.പി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി
ബിജെപി പ്രവർത്തകർ മൃതദേഹത്തെ കാവി പുതപ്പിച്ചപ്പോൾ അതിന് മുകളിലായി സിപിഎം പ്രവർത്തകർ ചുവപ്പ് പട്ട് ധരിപ്പിച്ചു