News Kerala

ആര്‍എസ്എസ് ബന്ധം ആരോപിച്ച് സിപിഎം കോണ്‍ഗ്രസ് വാക്‌പോര്

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധം ആരോപിച്ച് സിപിഎംകോണ്‍ഗ്രസ് വാക്‌പോര്. രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ സര്‍ സംഘചാലക് ആണെന്ന് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിക്കുമ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ആര്‍എസ്എസ് എസ് ഭാരവാഹിയായിരുന്നു എന്ന് കോണ്‍ഗ്രസ് മുഖപത്രം തിരിച്ചടിച്ചു.