News Kerala

പ്രവാസിയെ ഭീഷണിപ്പെടുത്തിയ പ്രാദേശിക നേതാവിന് സിപിഎം ജില്ലാ നേതൃത്വത്തിന്റെ സംരക്ഷണം

പ്രവാസിയെ ഭീഷണിപ്പെടുത്തിയ ചവറയിലെ പ്രാദേശിക നേതാവിന് സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ സംരക്ഷണം. പ്രവാസിയുടെ ഓഡിറ്റോറിയത്തിനു മുന്നില്‍ കൊടികുത്തുമെന്ന് പറഞ്ഞ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നാണ് പാര്‍ട്ടി നിലപാട്.

Watch Mathrubhumi News on YouTube and subscribe regular updates.