News Kerala

യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

കോഴിക്കോട്: സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുഎപിഎ ചുമത്തിയത് അംഗീകരിക്കാനാകില്ലെന്ന് യെച്ചൂരി പറഞ്ഞു. നടപടി തെറ്റെന്നും സിപിഎമ്മിന് യോജിക്കാനാകില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.