News Kerala

കൈപൊള്ളിയപ്പോള്‍ നിലപാട് തിരുത്തി സിപിഎം - പ്രത്യേക ചര്‍ച്ച

കൈപൊള്ളിയപ്പോള്‍ തിരുത്തുകയാണ് സിപിഎം. ശബരിമലയിലേക്ക് യുവതികളെ നിര്‍ബന്ധിച്ച് കൊണ്ടുപോകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ തീരുമാനം. സര്‍ക്കാരും പാര്‍ട്ടിയും വിശ്വാസികള്‍ക്ക് എതിരല്ലെന്ന് ബോധ്യപ്പെടുത്താണ് തീരുമാനം. പ്രാദേശികമായുളള ക്ഷേത്രങ്ങളിലും കാവുകളിലുമെല്ലാം പാര്‍ട്ടി അനുഭാവികള്‍ക്ക് പങ്കെടുക്കാം എന്നാണ് നിലപാട്. നവോത്ഥാനചിന്തകളെ തത്കാലം ലാല്‍സലാം. കൈപൊള്ളിയപ്പോള്‍ നിലപാട് തിരുത്തി സിപിഎം - പ്രത്യേക ചര്‍ച്ച.