News Kerala

അമ്പലപ്പുഴയിലെ പ്രവർത്തന വീഴ്ച; സിപിഎം തെളിവെടുപ്പ് ഇന്നും തുടരും

അമ്പലപ്പുഴയിലെ പ്രവർത്തന വീഴ്ച അന്വേഷിക്കുന്ന CPM അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് ഇന്നും തുടരും. അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗങ്ങൾ, തിരഞ്ഞടുപ്പ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഇന്ന് അന്വേഷണ കമ്മീഷനെ കാണും.

Watch Mathrubhumi News on YouTube and subscribe regular updates.