News Kerala

അഭിഭാഷകരെ മറയാക്കി സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: അഭിഭാഷകരെ മറയാക്കി സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉപവാസ പരമ്പരയ്ക്ക് ബിജെപി തുടക്കം കുറിച്ചു.