News Kerala

നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർണമായും ഹൈടെക് ആകാൻ സിപിഎം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർണമായും ഹൈടെക് ആകാൻ സിപിഎം. ബൂത്ത് തലം മുതലുളള വിവരങ്ങൾ ശേഖരിക്കാനും ആശയ വിനിമയത്തിനുമായി മൊബൈൽ ആപ്പ് ലഭ്യമാക്കി. സ്ഥാനാർത്ഥി നിർണയത്തിന് പ്രത്യേക സംവിധാനം വഴി സർവേയും നടത്തുന്നുണ്ട്.