News Kerala

കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം സെക്രട്ടറിയറ്റ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം സെക്രട്ടറിയറ്റ്. ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനാകും. എല്‍ ഡി എഫ് യോഗത്തില്‍ നിലപാട് അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.