News Kerala

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇടത് മുന്നണി യോഗവും ഇന്ന്; രാജ്യസഭാ സ്ഥാനാർത്ഥികളെ തീരുമാനിക്കും

തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇടത് മുന്നണി യോഗവും ഇന്ന് ചേരും. വിജു കൃഷ്ണൻ, കെ കെ രാഗേഷ് ,ഡോ വി ശിവദാസൻ അടക്കമുള്ളവരുടെ പേരുകൾ സി പി എം പരിഗണിക്കുന്നുണ്ട്.

Mathrubhumi News is now available on WhatsApp. Click here to subscribe.