News Kerala

പിഎസ്‍സി ഉദ്യോഗാർഥികളുടെ നിരാഹാര സമരത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

പാലക്കാട്: പിഎസ്‍സി ഉദ്യോഗാർഥികളുടെ നിരാഹാര സമരത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. പല പല സമരങ്ങൾ കണ്ടിട്ടുണ്ടല്ലോ, അതുപോലെ ഒരു സമരമാകും ഇതെന്നും പരിഹാസം. സർക്കാരിന്റെ അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളിലാണ് സമരക്കാർ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നും എ വിജയരാഘവൻ പാലക്കാട് പറഞ്ഞു.