പന്തളം നഗരസഭയിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരിശോധനക്ക് സിപിഎം
പത്തനംതിട്ട: പന്തളം നഗരസഭയിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരിശോധനക്ക് സിപിഎം. ഏരിയ കമ്മിറ്റി അംഗങ്ങളുടെ കഴിഞ്ഞ കാല പ്രവര്‍ത്തനം പരിശോധിക്കും പന്തളത്ത് കീഴ് ഘടകങ്ങളുടെ പ്രവര്‍ത്തനവും സിപിഎം പരിശോധിക്കും.