News Kerala

സിപിഎം പ്രവര്‍ത്തകന്റെ മരണം: ആത്മഹത്യാക്കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

കയ്യക്ഷരം ബാബുവിന്റേത്തന്നെയോ എന്ന് പരിശോധിക്കും. ഇന്നലെയാണ് സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങളടങ്ങിയ കുറിപ്പെഴുതിയ ശേഷം ബാബു ആത്മഹത്യ ചെയ്തത്
Watch Mathrubhumi News on YouTube and subscribe regular updates.