News Kerala

പൗരത്വ വിഷയമുയർത്തി മുസ്ലീം വോട്ടുകൾ അനുകൂലമാക്കാനുള്ള സിപിഎം നീക്കത്തിന് തടയിട്ട് മുസ്ലീം ലീഗ്

പൗരത്വ വിഷയമുയർത്തി മുസ്ലീം വോട്ടുകൾ അനുകൂലമാക്കാനുള്ള സിപിഎം നീക്കത്തിന് തടയിട്ട് മുസ്ലീം ലീഗ്. സമരം ചെയ്തവർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യം ശക്തമാക്കിയും എ വിജയരാഘവന്റെ പ്രസ്താവനകളിലെ ന്യൂനപക്ഷ വിരുദ്ധതയെ ഉയർത്തിക്കാട്ടിയുമാണ് മുസ്ലിം ലീഗ് പ്രത്യാക്രമണത്തിന് മുതിരുന്നത്.