News Kerala

കോഴിക്കോട് രോഗം ബാധിച്ച യുവതിയുടെ 5 ബന്ധുക്കള്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് കൂടുതല്‍ കോവിഡ് സമ്പര്‍ക്ക കേസുകള്‍. കല്ലായിയില്‍ രോഗം സ്ഥീരീകരിച്ച യുവതിയുടെ അഞ്ച് ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.