News Kerala

കോവിഡ് രോഗികൾക്ക് സഹായമെത്തിക്കാൻ പ്രഥമചികിൽസാ കേന്ദ്രത്തിൽ ഇനി റോബോട്ടും

തിരുവനന്തപുരം: കോവിഡ് രോഗികൾക്ക് എല്ലാ സഹായവും എത്തിക്കാൻ തലസ്ഥാനത്തെ പ്രഥമചികിൽസാ കേന്ദ്രത്തിൽ ഇനി റോബോട്ടുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ CFLTC-യിലെ റോബോട്ടിന് രോഗികളുടെ ആരോഗ്യസ്ഥിതി ഡോക്ടറെ അറിയിക്കാനും സാധിക്കും.