News Kerala

ഈ വേനലിലും നോക്കുകുത്തിയായി മലപ്പുറത്തെ ചമ്രവട്ടം റഗുലേറ്റര്‍

മലപ്പുറം: ഈ വേനലിലും നോക്കുകുത്തിയായി മലപ്പുറം ജില്ലയിലെ ചമ്രവട്ടം റഗുലേറ്റര്‍. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചമ്രവട്ടത്ത് ചേരുന്നത് വെള്ളം മാത്രമല്ല, ജനങ്ങളുടെ പ്രതീക്ഷകള്‍ കൂടിയാണ്. 160 കോടി മുടക്കിയ പദ്ധതിയുടെ നവീകരണത്തിന് വീണ്ടും കോടികള്‍ മുടക്കുമ്പോള്‍ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം തന്നെ ചര്‍ച്ച.

Mathrubhumi News is now available on WhatsApp. Click here to subscribe.