News Kerala

പാല്‍ കവറുകള്‍കൊണ്ട് ബാഗുകളും, പേഴ്‌സുകളും നിര്‍മ്മിച്ച് ലീലാമ്മ മാത്യു

മില്‍മയുടെ പാല്‍ വാങ്ങി ഉപയോഗിച്ച ശേഷം കവര്‍ എന്തു ചെയ്യും. മിക്കയിടങ്ങളിലും അതിന്റെ സ്ഥാനം മാലിന്യങ്ങള്‍ക്കൊപ്പമാകും. എന്നാല്‍, അടൂര്‍ വെളളക്കുളങ്ങര സ്വദേശിനി ലീലാമ്മ മാത്യു ഇത്തരം കവറുകള്‍ കൊണ്ട് ചെയ്യുന്നത് കണ്ടാല്‍ ആരും ആശ്ചര്യപ്പെട്ടുപോകും.

Watch Mathrubhumi News on YouTube and subscribe regular updates.