News Kerala

മാവൂര്‍ റോഡ് ശ്മശാനം നവീകരിക്കുന്നു

 കോഴിക്കോട്: മാവൂര്‍ റോഡ് ശ്മശാനം നവീകരിക്കുന്നു. മൂന്നു കോടിയിലേറെ രൂപ ചിലവിട്ടാണ് ശ്മശാനം നവീകരിക്കുന്നത്. ഇതോടെ ചെറിയ മഴയ്ക്ക് പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.