News Kerala

കോടതിയിൽ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി

കോടതിയിൽ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി. ജുഡി. ഒന്നാം ക്ലാസ് മജിസ്ട്രേറ്റിൻറെ മുന്നിലാണ് അഭിഭാഷകർക്കൊപ്പം ഹാജരായത്. വ്യാജ അഭിഭാഷക സെസി സേവ്യറിനെതിര കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ സെസി സേവ്യർ മുങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.