News Kerala

ഇ.ഡിക്കെതിരായ കേസ് അന്വേഷണം മുറുക്കി ക്രൈംബ്രാഞ്ച്

കൊച്ചി: ഇ.ഡിക്കെതിരായ കേസ് അന്വേഷണം മുറുക്കി ക്രൈംബ്രാഞ്ച്. കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യ മൊഴികള്‍ രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം.

Mathrubhumi News is now available on WhatsApp. Click here to subscribe.