News Kerala

സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദ സന്ദേശത്തെ പറ്റി ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദ സന്ദേശത്തെ പറ്റി െ്രെകം ബ്രാഞ്ച് അന്വേഷണം തുടങ്ങി. അടുത്ത ദിവസം തന്നെ അന്വേഷണ സംഘം സ്വപ്നയുടെ മൊഴിയെടുക്കും. ഇ.ഡിയുടെ ഇടപെടലോടെയാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.