ഇഡിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് കേന്ദ്രസർക്കാർ
ഇഡിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. സ്വപ്നയുടെ പുറത്ത് വന്ന ശബ്ദരേഖക്ക് പിന്നിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ. ഇതിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കേണ്ടതാണെന്നും ഇഡി. കള്ളപ്പണകേസ് ഇല്ലാതാക്കാനാണ് ക്രൈംബ്രാഞ്ച് FIR എന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്ത ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.