ദിലീപിന്റെ സഹോദരി ഭർത്താവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
ദിലീപിന്റെ സഹോദരി ഭർത്താവിന്റെയും സുഹൃത്തിന്റെയും വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്തെന്ന സംശയത്തിൽ ക്രൈം ബ്രാഞ്ച്.