News Kerala

കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും

കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ കോഴ വാഗ്ദാനം ചെയ്തെന്ന കേസിലാണ് ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.