News Kerala

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഎമ്മിനും വിമർശനം

ധാർഷ്ട്യത്തിലൂടെ കെ റെയിൽ നടപ്പാക്കാൻ ശ്രമിച്ചതിന്റെ തിരിച്ചടി നേരിട്ടുവെന്ന് പ്രതിനിധികൾ. എംപ്ലോയ്മെന്റ് സംവിധാനത്തെ സിപിഎം നോക്കുകുത്തിയാക്കുന്നുവെന്നും വിമർശനം

Watch Mathrubhumi News on YouTube and subscribe regular updates.