News Kerala

വന്യമൃഗങ്ങളുടെ ശല്യം: കർഷകരുടെ ആവശ്യം പരിഗണിക്കാതെ വനം വകുപ്പ്

ഇടുക്കി: വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ പരാതി നൽകിയപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ച് തലയൂരിയതിൽ പ്രതിഷേധം. വൈദ്യുതിവേലിയും കിടങ്ങുകളും സ്ഥാപിക്കണമെന്ന കർഷകരുടെ അപേക്ഷ വനംവകുപ്പ് പരിഗണിക്കുന്നില്ല. കാന്തല്ലൂർ മറയൂർ മേഖലകളിൽ വന്യജീവികൾ കൃഷിവിളകൾ നശിപ്പിക്കുന്നത് തുടരുകയാണ്.