പട്ടടയിൽ എരിഞ്ഞത് കോടികൾ; കാടുകേറി നാശത്തിന്റെ വക്കിൽ ശാന്തിതീരം ശ്മശാനം
തിരുവനന്തപുരം കഴക്കൂട്ടത്തെ ശാന്തിതീരം ശ്മശാനം കാടുകേറി നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു. സാമൂഹിക വിരുദ്ധരുടെ താവളമായി ശ്മശാനം മാറിക്കഴിഞ്ഞു.