News Kerala

ലോക്ഡൗണിന് മുൻപ് മാർക്കറ്റുകളിലും വ്യാപാര കേന്ദ്രങ്ങളിലും വൻജനത്തിരക്ക്

സംസ്ഥാനത്ത് ലോക്ഡൗൺ ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ മാർക്കറ്റുകളിലും വ്യാപാര കേന്ദ്രങ്ങളിലും വൻജനത്തിരക്ക്. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്റുകളിലും നാട്ടിലേക്ക് മടങ്ങുന്നവരുടെ നീണ്ട നിരയാണ്. റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസും പാടുപെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.