News Kerala

തദ്ദേശ് തിരഞ്ഞെടുപ്പ്: വയനാട് കോണ്‍ഗ്രസില്‍ റിബല്‍ ഭീഷണി

വയനാട്: വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസില്‍ റിബല്‍ ഭീഷണി. മുട്ടില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ഗോകുല്‍ ദാസ് കോട്ടയിലാണ് വിമത സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സംഷാദ് മരയ്ക്കാരാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.