News Kerala

കോവിഡിനിടയിലുണ്ടാകുന്ന മാനസികാഘാതം; 4 മാസത്തിനിടെ 118 പേര്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കോവിഡും ലോക്ക്ഡൗണും ഉണ്ടാക്കിയ മാനസിക ആഘാതം താങ്ങാന്‍ ആകാതെ ജീവനൊടുക്കുന്നവര്‍ പെരുകുകയാണ് കേരളത്തില്‍.4 മാസത്തിനിടയില്‍ 118 പേര്‍ ആത്മഹത്യ ചെയ്തുവെന്നാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍.