News Kerala

കോവിഡ് അതിവേഗം പടരുന്ന കേരളത്തിന് കേന്ദ്രത്തിന്റെ ജാഗ്രത മുന്നറിയിപ്പ്

കോവിഡ് അതിവേഗം പടരുന്ന കേരളത്തിന് കേന്ദ്രത്തിന്റെ ജാഗ്രത മുന്നറിയിപ്പ്. പരിശോധനകളുടെ എണ്ണം കൂട്ടണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കാനും നിര്‍ദേശം. മഹാരാഷ്ട്രയിലെ പുതിയ കോവിഡ് വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ സാധ്യത ഉണ്ടെന്നു എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.