News Kerala

ഓണത്തിന് ശേഷം സംസ്ഥാനത്ത് രോഗവ്യാപനം കൂടുതല്‍ രൂക്ഷമായെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഓണത്തിന് ശേഷം സംസ്ഥാനത്ത് രോഗവ്യാപനം കൂടുതല്‍ രൂക്ഷമായെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ആറ് ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് കൂടി. മൂന്ന് ജില്ലകളില്‍ രോഗികള്‍ ഇരട്ടിക്കുന്നതിലെ ഇടവേള കുറഞ്ഞു.