News Kerala

കോഴിക്കോട് ജില്ലയിലും വീടുകളില്‍ കോവിഡ് ചികിത്സ ആരംഭിച്ചു

കോഴിക്കോട്: ജില്ലയിലും കോവിഡ് ചികിത്സ വീടുകളില്‍ ആരംഭിച്ചു. രോഗികളുടെ എണ്ണം കൂടി വരുന്നതിനാലാണ് നടപടി. 114 പേരാണ് ഇപ്പോള്‍ വീടുകളില്‍ ചികിത്സയിലുള്ളത്. എല്ലാ ദിവസവും രോഗിയുടെ ആരോഗ്യം നിരീക്ഷിക്കും.