News Kerala

വിവാദമായ സര്‍വ്വകലാശാല അദാലത്ത്: മാര്‍ഗനിര്‍ദേശം തയ്യാറാക്കിയത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവന്തപുരം: വിവാദമായ സര്‍വ്വകലാശാല അദാലത്തുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത് മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് മന്ത്രി നേരിട്ട് നല്‍കിയ കുറിപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.