തെളിവെടുപ്പിന് തലസ്ഥാനത്തെത്തിച്ച പ്രതി കർണാടക പോലീസിനെ വെട്ടിച്ച് കടന്നു
കര്‍ണാടക പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി തിരുവനന്തപുരത്തെ ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശി വിനോദാണ് രക്ഷപ്പെട്ടത്